17 Followers
26 Following
sarya
Joined on 17 August 2024
ഇവിടെ എന്തു വിരിയുമെന്ന് എനിക്ക് പറയാൻ കഴിയില്ല. ഒന്നും പ്രതീക്ഷിച്ച് ഇവിടെ വരാതിരിക്കുക.ഇത് എൻ്റെ ഇടമാണ്,ഞാൻ എനിക്കായ് ഒരുക്കുന്നഇടം,തോന്നലുകൾ കെട്ടുപൊട്ടി പറക്കുമ്പൊ കിനാവുകൾ കഥകൾ പറഞ്ഞെന്നിരിക്കും,ചിന്തകൾ ഭാന്തിയുടെ ചങ്ങലകൾ പൊട്ടിച്ചെന്നിരിക്കാം.അത്രമേൽ പറയാൻ കൊതിക്കുമ്പോ ഓടിവരുന്നതാണ്. എൻ്റെ തോന്നലുകൾ, ചിന്തകൾ, കിനാവുകൾ കുത്തിക്കുറിക്കലുകൾ അങ്ങനെ എന്തൊക്കെയോ ആണ്..
Show More