...

15 views

in b/w
#HoldingOn

പിടിച്ചു നിൽക്കുവാൻ
വേരുകൾ തേടുമ്പൊഴും
സ്വയം വേരുകൾ
അറുത്തു മാറ്റുന്നവൾ
മരണം ചിന്തകളിൽ
വരനാവുമ്പൊഴും
പ്രതീക്ഷകളുടെ വരണമാല്യം
അണിയേണ്ടി വരുന്നവൾ
പിടിച്ചു നിൽക്കാനും
വിട്ടുപോവാനും മടിച്ചുനിൽക്കുന്ന
ജീവൻ്റെ അവകാശി
അലറിക്കരയേണ്ടി വരുമ്പോഴും
പൊട്ടിച്ചിരിക്കുന്നവൾ
അകറ്റി...