...

5 views

ജീവിതം
എഴുതിയ വരികളിലേറെയും
നുണകളായിരുന്നു...
ഒരുപാട് നിറങ്ങളുള്ള
മുത്തുമാല പോലെ..
പല നിറ മുത്തുകൾ
പലതരം ഭംഗി ...
ചിലതിന് തിളക്കം..
ചിലതിന് മങ്ങൽ..
ഓരോ മുത്തിനും
ഓരോ സൗന്ദര്യം..
ഈ മുത്തുമാല പോലെയാണ് ജീവിതം..
സന്തോഷം
സങ്കടം
മങ്ങിയും തെളിഞ്ഞും
അത് പുതിയ വേഷങ്ങൾ
പുതിയ രൂപങ്ങൾ ഏകി
പുതിയ ഭാവങ്ങൾ തൂകി...
പലരും ഒരു നുണക്കഥയിൽ
വിശ്വസിച്ച്
കാലം കഴിച്ചു..
ഒരിക്കൽ എല്ലാം
പുതിയതാകും...
ഏറെ മനോഹരവും....
ഈ നേരവും
ഈ നിമിഷവും മാഞ്ഞു പോവും....
greeshma ganesh