കഥ: നെടുവീർപ്പുകൾ
പഴയകാലങ്ങളുടെ ഓർമ്മകളിൽ മറഞ്ഞുപോയ കാർത്ത്യായനിയമ്മയുടെ ജീവിതത്തിലെ ചില യാഥാർത്ഥ്യങ്ങൾ മനസ്സിലുണരുകയായിരുന്നു. കാർത്ത്യായനിയുടെ അയൽവാസി കൂടി ആയിരുന്ന സുകുമാരന് അത് ആലോചിക്കുമ്പോൾ വളരെ സങ്കടവും ദു:ഖവും മനസ്സിൽ ഉണരുക സാധാരണമാണ്.
കാർത്ത്യായനിയമ്മ താമസിച്ചിരുന്ന പഴയ ഓലമേഞ്ഞ വീടും, രാവിലെ തന്നെ അരിയുണ്ടയും അപ്പവും മറ്റുമായി ഒരു കൊട്ടയിൽ തലയിൽ വച്ച് കൊണ്ട് പോയി പഴയ ആ ആലുവയിൽ ഒരു വഴിവക്കിൽ ഇരുന്നു വില്പന നടത്തി ജീവിതമാർഗ്ഗം കണ്ടെത്തിയിരുന്ന കാർത്ത്യായനിയമ്മ. വളരെ ചെറുപ്പത്തിലെ ആ ഓർമ്മ സുകുമാരൻ ഇന്നും ദു:ഖത്തോടെ ഓർക്കാറുണ്ട്. രണ്ട് ചെറിയ ആൺകുട്ടികളുമായി ഭർത്താവിന്റെ...