...

14 views

കഥ തുടരുന്നു...
നക്ഷ്ട പ്രണയം.. ജീവിതത്തിലെ ഏറ്റവും പ്രധാന ഭാഗം ആണ് അമ്മ യാകുക എന്നത്. അച്ചു അറിഞ്ഞില്ല. പക്ഷെ akkuvine മനസിലായി.. ഓണത്തിന് അവളെ വീട്ടിൽ പറഞ്ഞു വിടാൻ തീരുമാനിച്ചു. 🙄ഓണാക്കോടി എല്ലാം എടുത്ത് കൊണ്ടുപോയി... പിന്നീട് അവൻ ഒരാഴ്ച കഴിഞ്ഞിട്ടും 3മാസം കഴിഞ്ഞിട്ടും വന്നില്ല. 😔അവൾ ഒരുപാട് തവണ വിളിച്ചു.. എടുത്തില്ല 😔.. അപ്പോഴാണ് അവൾക്കു വോമിറ്റിങ് വന്നത്.. 🙄ഹോസ്പിറ്റലിൽ പോയി ടെസ്റ്റ്‌ ചെയ്‌തു പോസിറ്റീവ് റിസൾട്ട്‌.. 🙄പീന്നെ അവനെ വിളിച്ചു പറഞ്ഞു... അവൻ ഒന്നും പറഞ്ഞില്ല. അമ്മയെ വിളിച്ചു.പിന്നീട്...അവസാനം അവൾ ഫോൺ എല്ലാം എറിഞ്ഞു പൊട്ടിച്ചു... അവസാനം അവൻ വന്നു... 🤩 സമാധാനം ആയി 3ദിവസം കഴിഞ്ഞു,.. പിന്നെ അവളുടെ അച്ഛൻ കടയിൽ പോയ സമയത്ത് അവൻ പറഞ്ഞു പോകാം എന്ന്... അങ്ങനെ അവൾ യാത്ര ആയ്യി... അവിടെ ചെന്നു ഓർഴ്‌ച അവന്റ അമ്മേടെ വീട്ടിൽ നിന്നു പിന്നെ മാറി... പെട്ടെന്ന് ഒരു ദിവസം അവന്റെ കൂട്ടുകാരി മെസ്സേജ് അയച്ചു chettay എവിടാ ജോലി ഉണ്ടോ എന്നൊക്കെ.. അവൻ ആകെ മാറി വേറെ... അവൾ ഒന്നും ആലോചിച്ചില്ല അവൻ ഉറങ്ങിയാ സമയം ഫോൺ എടുത്തു മെസ്സേജ് അയച്ചു അവൾ pregnent ആണ് 4മാസം ആയി എന്നൊക്ക.. enni വിളിക്കരുത് എന്ന് വാർണിങ് നൽകി.. പിന്നെ sambavichadh വേറെ ആണ്.. അവൻ അറിഞ്ഞു. 🙄അവന്റെ ഫ്രണ്ട് വിളിച്ചു എല്ലാം പറഞ്ഞു.. അവൾ മിണ്ടിയിട്ടും അവൻ മിണ്ടിയില്ല. അവസാനം അവന്റെ കൂട്ടുകാരൻ ആണ് അവൾക്കു മെസ്സേജ് ayachadh എന്നറിഞ്ഞു... 🙄 അവൾ ഒന്നും ആലോചിച്ചില്ല ആ വീട്ടിൽ പോയി അനിയത്തിയെ കണ്ടു കാര്യം പറഞ്ഞു enni അവന്റെ ഫോൺ edukarudh എന്ന്.. 🙄അവനോട് പറയണം എന്ന്... 😔വീട്ടിൽ എത്തിയപ്പോൾ അവന്റെ അമ്മ ചാടി വന്നു അല്ലേൽ അവൻ അടിച്ചേനെ... കുറച്ച് ഉപദേശിച്ചു... അവൻ അന്ന് തൊട്ട് ഒന്നും മിണ്ടിയില്ല... ഇടക്ക് അവൻ മുറി അടച്ചു ഒറ്റക്കിരിക്കും അവൾ ഉളിഞ്ഞു നോക്കി.,. 🙄മനസിലാക്കാൻ കഴിഞ്ഞില്ല.. പിന്നെ അവൻ വാതിൽ തുറന്നു അവളുടെ കണ്ണുകൾ നിറഞ്ഞു... തന്റെ ഭർത്താവ് ലഹരി ക്കു അടിമ ആണ് എന്ന്.. ആരോടും പറഞ്ഞില്ല.. കാരണം തന്റ കുഞിനെ കാണുമ്പോൾ എല്ല്ലാം മാറും എന്ന് ചിന്തിച്ചു... വീട്ടിൽ പോകൻ റെഡി ആയി 🙄velikn ഫോൺ ഇല്ല.. 😔😭 അവന്റ കൂട്ടുകാർ ഓരോന്നായി വന്നു മരുന്ന് വാങ്ങാൻ തുടങ്ങി... ഏജന്റ് ആയി മാറി ഫോൺഉണ്ട് എങ്കിൽ കുറച്ച് സോൾവ് ആയെന്നെ.. അവൻ അടിക്ട് ആയി.. അവൾക്കു ഒന്നും മനസിലാക്കൻ കഴിഞ്ഞില്ല 😭... ഫ്രെണ്ട്സ് വന്നു കൊണ്ടുപോകും കൊണ്ടുവരും... ചിലപ്പോൾ നടക്കാൻ പോലും കഴിഞ്ഞിരുന്നില്ല.. കഞ്ഞി അവൾ കോരി നൽകി അവൻ മുഖത്തു തുപ്പും... ഒന്നും പറഞ്ഞില്ല ഒരുനാൾ അവന്റെ അമ്മയോട് പറഞ്ഞു.. അവർ കളിയാക്കി. 😭നിനക്ക് കഴിക്കാൻ ഹോസ്പിറ്റലിൽ പോകാൻ... എല്ല്ലാം ചെയ്യുന്നില്ലേ... ഒന്നും പറഞ്ഞില്ല 7മാസം ആയി അവൾ അമ്മയോട് പറയാൻ പോയി അവിടെ ആരും ഇല്ലായിരുന്നു... അന്ന് രാത്രി അവൻ വീണ്ടും വീണ്ടും ഉപയോഗിച്ച്... അവളോട് ചായ കൊണ്ട് വരാൻ പറഞ്ഞു.. അവൻ ചായ കുടിച്ചു കഴിക്കാൻ ബ്രെഡ് ചോദിച്ചു അതും കൊടുത്ത് അപ്പോൾ അവന്റെ ഫ്രണ്ട് വിളിച്ചുഅങ്ങോട്ട്‌ പോയി... തിരിച്ചു വന്നു അവളുടെ കൈയിൽ കുറച്ച് പൈസ നൽകി പണയം vechadh എടുപ്പികാം എന്ന് പിന്നെ അവൻ ഫ്രണ്ട് കൊണ്ടുവന്ന വെള്ളം കുടിക്കാൻ എടുത്ത് അപ്പോൾ അവൻ ബോധം കേട്ടു പോയി... 🤔അവൾ അടുത്ത ബന്ധുക്കളെ വിളിച്ചു.. അവരെല്ലാം വന്നു ആർക്കും ഹോസ്പിറ്റലിൽ കൊണ്ടുപോകൻ കഴിഞ്ഞില്ല എല്ലാവരും പേടിച്ചു അവന്റെ കൈയിൽ കുത്തിയ പാടുകൾ രാവിലെ കൊണ്ടുപോകും എന്ന് പറഞ്ഞു അവളേം കൊണ്ട് പോയി... പിറ്റേന്ന് രാവിലെ അമ്മ അങ്ങോട്ട്‌ പോയി... അവൾക്കു ഒന്നും മനസിലായില്ല. രാവിലെ പോയവർ വന്നില്ല... പിന്നെ അവൾ കണ്ടത് tarpa kettiunadh ആണ്... 😭കെട്ടരുത് എന്ന്...അമ്മ ഹോസ്പിറ്റലിൽ പോകൻ റെഡി ആയി കട്ടിൽ എടുത്തു മുറ്റത് ഇട്ടു... അവൾക്കു മനസിലായി തറയിൽ കടന്നു.. കരഞ്ഞു.. ബോഡികൊണ്ടുവന്നു അവൾ ഒന്നും കഴിച്ചില്ല പക്ഷെ കുഞ്ഞിനെ ഓർത്ത് കഴിച്ചു..അവളുടെ അമ്മ അച്ഛൻ ചേച്ചി എല്ലാവരും വന്നു... അമ്മ 7വരെ അവിടെ ഉണ്ടായിരുന്നു... ആരും ഒന്നും മിണ്ടിയില്ല... പക്ഷെ അവൾക്കു വിശ്വസിക ൻ കഴിഞ്ഞില്ല.. പലരും ഉപദേശിച്ചു നീ ഇനി സൂക്ഷിച്ചോ ജീവിക്കാൻ നീ കാരണം അവനു അങ്ങനെ സംഭവിച്ചത്.. 🙄 അവൾ ഒന്നും പറഞ്ഞില്ല... യാത്ര ആയി അവിടെ നിന്നും... പിന്നീട് അവൾ അങ്ങോട്ടു യാത്ര ചെയ്യാൻ ആഗ്രച്ചില്ല...എല്ലാം മറക്കാൻ പഠിച്ചു... ഇപ്പോൾ അവൾക്കു ഒരു കുഞ്ഞുണ്ട്.. കൂടെ അമ്മ അച്ഛൻ... അക്കു അവളുടെ കൂടെ ഉണ്ടാകും... കേസ് ഒക്കെ നടന്നു... ആ വീടും സീൽ ചെയ്‌തു.. ആർക്കും പരാതി ഇല്ല.. ഇപ്പോൾ തന്നെ അവന്റെ ഫ്രെണ്ട്സ് 5🤔പേരെങ്കിലും മരിച്ചു.... 😔 എത്ര കുടുംബങ്ങൾ വഴിയാധാരം ആകുന്നു...🙄ഇന്ന്നും ആർക്കും പ്രേതികരിക്കാൻ കഴിയുന്നില്ല...90ne mela സാക്ഷരത നേടിയ കേരളത്തിൽ ഇങ്ങനെ ഓക്കേ നടന്നു... 🙄ആരാ ഉത്തരവാദി... പലർക്കും അറിയില്ല... മദ്യമല്ല വിഷം... അതിലും mela... എത്ര കുടുംബം തകരുന്നു... 🙄 ലഹരി ആണ് ജീവിതം.... ജീവിതം ഒന്നൊള്ളു ആഘോഷിക്കണം... നേടണം ലക്ഷ്യം... 🤔 thank you so much... its a story. ഇത്‌ പോലെ ഒരുപാട് പേർ ഉണ്ട്.. അവർക്കും ഉണ്ടാകും ഇത്‌പോലെ ഓരോ കഥ പറയാൻ... കാലമേ സത്യം പുറത്ത് കൊണ്ട് വരുക... ❤💞💕🤩
© lahari