...

3 views

A Love Story .....part 2
ആ, അപ്പോ നമ്മൾ എവിടെയാ നിർത്തിയേ നായകൻ്റെ ഇൻട്രോ കഴിഞ്ഞു.ഇനി നായിക ലേ ?നമ്മുടെ നായിക പേര് ധ്വനി.
സെൻട്രീസ കോളേജിൽ MS Cബോട്ടണി ഫൈനൽ ഇയറാണ്. കുട്ടി അല്പം ആക്ടീവായ കൂട്ടത്തിലാണ്. എന്തു പ്രശ്നം വന്നാലും കൂടെ അങ്ങ് നിന്നോളും .അമ്മയും അനിയത്തിയും മാത്രമാണ് ആ കുട്ടീടെ ലോകം. ഇപ്പോ ക്ലാസ് ഓൺലൈനായതു കൊണ്ട് ഇവിടെ അടുത്ത് ഒരു കമ്പ്യൂട്ടർ സെൻ്ററിൽ ജോലിക്കു പോകുന്നുണ്ട്. മാത്രമല്ല അഞ്ചാറു പിള്ളേരെ ട്യൂഷനും എടുക്കുന്നുണ്ട്. ഒരു കൊച്ചു ഫാമിലി ക്കു ജീവിക്കാനുള്ള വക അവൾ ഉണ്ടാക്കുന്നുണ്ട്.
കുട്ടി Nട Sൽ ഒക്കെ മെമ്പറാട്ടോ, ഇതിനിടയിൽ അതിനും ആൾക്ക് സമയമുണ്ട്. അതിൻ്റെ ഭാഗമായാണ് അവൾ ആദ്യമായി കൊച്ചിയിലെ കൊ വിഡ് സെൻററിൽ എത്തിയത്.
അവിടെ ഡോക്ടർ ആദിത്യൻ കൺസൾട്ടിങ്ങിനായി ഇരിക്കായിരുന്നു. ഭക്ഷണപ്പൊതികളുമായി എത്തിയതായിരുന്നു ധ്വനി ആ നിമിഷം പ്രണയത്തിൻ്റെ നനുത്ത തെന്നൽ അവരുടെ ഹൃദയങ്ങളെ ഒന്നുലച്ചു. ഒരു പതിയെ അല്ലാത്തതാളത്തിൽ അതു മിടിക്കാൻ തുടങ്ങി...
ഇത്തിരി പൈങ്കിളി ആയോന്നല്ലേ? പ്രേമത്തിൽ ഇത്തിരി പൈങ്കിളി ഇല്ലെങ്കിൽ എന്താ മാഷേ അതിനൊരു രസം!!

To be Continued...

© Akhila Jayadevan
loveblossoms #purelovecuresallworries
soulfullove#