വേദന
കരയുവാൻ ആവാതെ പിടയുന്നു
എൻ ഉള്ളിൽ തീകനൽ എരിയുന്ന
കണ്ണുനീർ അല്ലാതെ മറ്റൊന്നും
എനിക് സാന്ത്വനം നൽകുന്നില്ല
കുളിരിലും എൻ ഉടൽ വിയർത്തു
ഉടയാടാ മുഷിഞ്ഞു നാറുന്ന
എൻ ഗന്ധം ശ്വസിക്കുബോൾ
ഞാൻ അറിയുന്നു.
നെഞ്ചിൽ ചുടുചോര വിതുമ്പലാൽ നീർച്ചാൽ തീർക്കുന്നു.
എത്രനാൾ എന്നെ ഈ
വേദന വേട്ടയാടുന്നു.
അതു ആരും അറിയതെ ഉള്ളിൽ
ഒതുക്കുബോൾ നി അറിയുക
കാലം നിനക്കും ഇതേ വേദന
കാത്തു സൂക്ഷിചിട്ടുണ്ടെന്നു.
© അനീ
എൻ ഉള്ളിൽ തീകനൽ എരിയുന്ന
കണ്ണുനീർ അല്ലാതെ മറ്റൊന്നും
എനിക് സാന്ത്വനം നൽകുന്നില്ല
കുളിരിലും എൻ ഉടൽ വിയർത്തു
ഉടയാടാ മുഷിഞ്ഞു നാറുന്ന
എൻ ഗന്ധം ശ്വസിക്കുബോൾ
ഞാൻ അറിയുന്നു.
നെഞ്ചിൽ ചുടുചോര വിതുമ്പലാൽ നീർച്ചാൽ തീർക്കുന്നു.
എത്രനാൾ എന്നെ ഈ
വേദന വേട്ടയാടുന്നു.
അതു ആരും അറിയതെ ഉള്ളിൽ
ഒതുക്കുബോൾ നി അറിയുക
കാലം നിനക്കും ഇതേ വേദന
കാത്തു സൂക്ഷിചിട്ടുണ്ടെന്നു.
© അനീ