...

9 views

നിന്റെ ഓർമകൾക്ക് മുന്നിൽ
പ്രണയമത് ദൂരെയാണ്
വിരഹമത് അടുത്താണ്
പ്രണയപുഷ്പങ്ങൾ പോയ്‌ മറഞ്ഞു
വിരഹത്തെ താണ്ടി ഞാൻ എത്തി നിൽക്കുന്നു
നിന്റെ ഓർമകൾക്ക് മുന്നിൽ

© Young_author