നക്ഷത്ര
നക്ഷത്രം പോലെ
നക്ഷത്ര മോളും
ഇരുട്ടിൽ മിനുങ്ങും
വർണങ്ങൾ നീയേ
ചുരുണ്ട മുടിയഴകും
നെറ്റിപൊട്ടും മൂക്കുത്തിയും
കണ്മഷിയാൽ കൺണ്ണഴക്കും
അഭിനയ പ്രകടനങ്ങൾ ഏറെ
പലവർണ മാലകളിൽ...
നക്ഷത്ര മോളും
ഇരുട്ടിൽ മിനുങ്ങും
വർണങ്ങൾ നീയേ
ചുരുണ്ട മുടിയഴകും
നെറ്റിപൊട്ടും മൂക്കുത്തിയും
കണ്മഷിയാൽ കൺണ്ണഴക്കും
അഭിനയ പ്രകടനങ്ങൾ ഏറെ
പലവർണ മാലകളിൽ...