32 views
തെറ്റ്
മായാത്ത മനസ്സിലെ
മറവിക്ക് കാരണം
മറക്കാതെ നിന്നിലെ ചിന്തയാണോ?
ചിന്തപോൽ തളർത്തുന്ന
ചന്തത്തിനു കാരണം
ചലനമില്ലാത്ത ഈ
ഹൃദയമാണോ?
മഷി കൊണ്ട് ചിത്രം വരയ്ക്കുന്ന
പേനയോരിക്കലും
തളരുന്നില്ലയിന്ന്
തളരുന്ന കൈകൊണ്ടിന്നു
നീ തളർത്തുന്ന മുഖം
ഇന്നെന്തേ
വരയ്ക്കുന്നത്.
വിഷപ്പാമ്പിനെകാൾ
വിഷമുള്ള വാക്കുകൾ തടയുന്നു
ഇന്നെന്റെ ഹൃദയത്തിലും
അനുഭവംകൊണ്ടു
ഞാൻ പഠിക്കാതെ
പിന്നെയും ചതിക്കുഴിയിൽ
വീഴുകയോ?
ഓർക്കാതെയല്ലിന്നു
മറക്കില്ലൊരിക്കലും
ചേർന്നിരിക്കാൻ
വിശ്വസിച്ചു പോവുകയാ
ഒറ്റയ്ക്കിരിക്കുമ്പോൾ
ഓർക്കുന്നു ഞാൻ
കൂട്ടായിരിക്കുമ്പോൾ
കുറ്റം പറയുന്ന നിന്നിലെ ഒറ്റപ്പെടൽ
അനുഭവം കൊണ്ടിന്നു
പഠിക്കാതെ പിന്നെയും
ജീവിക്കുന്നു നീ
മരിക്കാതെയും.
മാറാത്ത നിന്നിലെ
ക്രൂര സ്വഭാവം
മാറിലോരിക്കലും
നീയുള്ള നാൾ.
തീക്കട്ട പോലെ നീ
തിളക്കുന്നതു കാണുമ്പോൾ
വെള്ളമൊഴിക്കാൻ
മരക്കുകയാല്ലിന്ന്.
നിൻ മനസ്സിലെ ക്രൂരത
മാറാത്തതിനാൽ
മറവിക്കു വയസ്സായി
പോയതാണ്...
-സൂര്യസുകുമാരൻ -
© suryasukumaran
മറവിക്ക് കാരണം
മറക്കാതെ നിന്നിലെ ചിന്തയാണോ?
ചിന്തപോൽ തളർത്തുന്ന
ചന്തത്തിനു കാരണം
ചലനമില്ലാത്ത ഈ
ഹൃദയമാണോ?
മഷി കൊണ്ട് ചിത്രം വരയ്ക്കുന്ന
പേനയോരിക്കലും
തളരുന്നില്ലയിന്ന്
തളരുന്ന കൈകൊണ്ടിന്നു
നീ തളർത്തുന്ന മുഖം
ഇന്നെന്തേ
വരയ്ക്കുന്നത്.
വിഷപ്പാമ്പിനെകാൾ
വിഷമുള്ള വാക്കുകൾ തടയുന്നു
ഇന്നെന്റെ ഹൃദയത്തിലും
അനുഭവംകൊണ്ടു
ഞാൻ പഠിക്കാതെ
പിന്നെയും ചതിക്കുഴിയിൽ
വീഴുകയോ?
ഓർക്കാതെയല്ലിന്നു
മറക്കില്ലൊരിക്കലും
ചേർന്നിരിക്കാൻ
വിശ്വസിച്ചു പോവുകയാ
ഒറ്റയ്ക്കിരിക്കുമ്പോൾ
ഓർക്കുന്നു ഞാൻ
കൂട്ടായിരിക്കുമ്പോൾ
കുറ്റം പറയുന്ന നിന്നിലെ ഒറ്റപ്പെടൽ
അനുഭവം കൊണ്ടിന്നു
പഠിക്കാതെ പിന്നെയും
ജീവിക്കുന്നു നീ
മരിക്കാതെയും.
മാറാത്ത നിന്നിലെ
ക്രൂര സ്വഭാവം
മാറിലോരിക്കലും
നീയുള്ള നാൾ.
തീക്കട്ട പോലെ നീ
തിളക്കുന്നതു കാണുമ്പോൾ
വെള്ളമൊഴിക്കാൻ
മരക്കുകയാല്ലിന്ന്.
നിൻ മനസ്സിലെ ക്രൂരത
മാറാത്തതിനാൽ
മറവിക്കു വയസ്സായി
പോയതാണ്...
-സൂര്യസുകുമാരൻ -
© suryasukumaran
Related Stories
26 Likes
1
Comments
26 Likes
1
Comments