...

6 views

അനശ്വരം
പരിഭവവും പരാതിയും പറഞ്ഞു
പറഞ്ഞു ഒടുവിൽ ആ
പൗർണ്ണമിയെ അങ്ങ് പ്രണയിച്ചു
പക്ഷേ പ്രണയം പറഞ്ഞില്ല
പറയാതെയാ പ്രണയത്തിന് പേരിട്ടു...
പലപ്പോഴും പറയാതെ പോകുന്ന പ്രണയം ;
നഷ്ടങ്ങളില്ലാത്ത പ്രണയം ;
ഒരിക്കലും നഷ്ടമാകാത്ത പ്രണയം...... ;
സൗഹൃദം...!

അഖില ജയൻ