5 Followers
8 Following
Kp Shameer
Joined on 12 July 2020
രാവിന്റെ അന്ത്യം പുലരുവാൻ നേരം നീ ഉണരുവാൻ നേരം.
ഓർമ്മിക്കുവാൻ കൂട്ട് ഞാനാവണം.
നിന്റെ മിഴികളിൽ പീലി ഞാനാവണം.
നിൻ അധരത്തിൻ മന്ത്രണം ഞാൻ കേൾക്കണം
ഇന്നു നീ എന്ന സത്യം ഞാനാവണം
നമുക്കായി നാമിന്ന് ഒന്നാവണം.
Show More