നിന്റെ കൂടെ..... 💕💕💕(അധ്യായം 40)
ടോണി ജോണിന്റെ കയ്യിൽ മുറുകെ പിടിച്ച് മീരയുടെ അടുത്തേക്ക് പോയി, അവരെ കണ്ടപ്പോൾ അവൾ ചിരിച്ചു, "ഇവിടെ മൊത്തം ടോണി കളർഫുൾ ആക്കിയിട്ടുണ്ടല്ലോ....., പാട്ടും ഡാൻസും......., എല്ലാം സൂപ്പർ ആങ്ങള ആയാൽ ഇങ്ങനെ വേണം...... ", "ഓ...., ആയിക്കോട്ടെ...., ടീച്ചർ ഇവിടെ എവിടെയെങ്കിലും ഒന്ന് ഇരിക്ക്....., ", "ഞാൻ ഇരുന്നോളാം......, അതിനു മുൻപ് കല്യാണപെണ്ണിനെ കാണണം...., എവിടെ കക്ഷി....? ", കൂട്ടുകാരുമായി സെൽഫി എടുക്കുന്ന അന്നയെ ടോണി വിളിച്ചു, "അന്നാ...., ഒന്ന് ഇങ്ങോട്ട്...