അന്ധവിശ്വാസം
നേരം നട്ടപാതിര സമയം 12മണി.അമാവാസിന്റെ ദെ വസൂം.അപ്പുറത്തെ വീട്ടിലെ ആയിച്ചാതന്റെ മകൾ ആമിന കിടന്നു തുള്ളാത്രെ,ചൂടായിട് ഗ്രിൽസിട്ട കോലായിൽ ആണ് ഓള് കേടന്നെനത് . ആയിച്ചാത്ത പറയണത് ജിന്ന് കൂടിയാണ് ന്നാണ്.മൂപതിയർക് അതിൽ ഒക്കെ നല്ല വിശ്വാസം പേടിയാണ്.ഒച്ചപാട് കേ ട്ട് നമ്മൾ ഒന്ന് പോയി നോക്കി അങ് ഞമ്മള് ചോയ്ച്ച്...