...

24 views

ആ പഴയ പ്രണയിനി.. ❤️
ഇന്ന് അമ്പലത്തിൽ ഉത്സവം രണ്ടാം ദിവസം ലീവെടെത്തു നാട്ടിൽ എത്തി.. ഭാര്യ ഉൾപ്പടെ എല്ലാരും അമ്പലത്തിൽ പോയിരിക്കുന്നു എനിക്കുള്ള മുണ്ടും ഷർട്ടും തേച്ചുമിനുക്കി വെച്ചിട്ടുണ്ട്, കുളികഴിഞ്ഞു അതും ഉടുത്തു വാതിലും പൂട്ടി ഞാനും ഇറങ്ങി, പരിചയകാരോട് കുശലംപറഞ്ഞു അവരോടുകൂടി ഇരുന്നു,. ആൾക്കൂട്ടത് കണ്ണോടിച്ചപ്പോൾ ഭാര്യ കൈ ഉയർത്തി കാണിച്ചു കയ്യിലെ ഫോൺ പരുതിവരെ...