ഒരു ഉപദേശം..
നാളു കുറച്ചായി ഒളിഞ്ഞുകളി തുടങ്ങിയിട്ട്, മാളു പ്രസവം കഴിഞ്ഞ് പോവുന്നെ ഇല്യലോ.? covid onnu തീർന്നു കിട്ടിയാൽ മതി, ബാംഗ്ലൂർ ആണ് അവളുടെ ഭർത്താവ്.... അമ്മ ഇടയ്ക്ക് അവളെയും മോളേയും കാണാൻ പോവാറുണ്ട്,, വന്നാൽ അവളുടെ അന്വേഷണം പറച്ചിലും കണ്ണേട്ടന് സുഖല്ലേ.. ചോദിച്ചു.. അവൾ!.. ഒന്ന്...