...

7 views

ഒരു ഹൃദയ നൊമ്പരം💔
ഗൾഫിലെ പൊരിഞ്ഞ വെയിലിൽ പണിയെടുക്കുന്ന സഹദേവൻ കുടുംബത്തിന് വേണ്ടി തൻ്റെ ജീവിതം മുഴുവൻ ഉഴിഞ്ഞുവെച്ചിരുന്നു.ആകെക്കൂടി കുറച്ചു മാസങ്ങൾക്കായി നാട്ടിലേക്കു വരുമായിരുന്ന സഹദേവന് ഇവിടെയും സ്വയര്യം കൊടുക്കില്ല...