...

29 views

നഷ്ടം.

മനുഷ്യൻ ഇന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ത് ദുനിയാവിന്റെ പിറകിലാണ്,
പക്ഷേ അവൻ ആലോജിക്കുന്നില്ല ഞാൻ എന്തിനുവേണ്ടി ദുനിയാവ് സമ്പാദിക്കുന്നു എന്ന്, അവന്റെ കൈകളിലേക്ക് വരുന്ന സമ്പത്ത് സത്യമുള്ളതാണോ എന്നുപോലും ചിന്തിക്കാതെ അവൻ മുഖം കുത്തി വീഴുകയാണ് ഈ ദുനിയാവിന്റെ മേൽ...
"കഷ്ടം... എല്ലാം നഷ്ടം.. "