...

18 views

ദയ.
ദയയുടെ മഹത്വം വലുതാണ്,
വലിയവർ ചെറിയവരോട് എപ്പോഴും ദയ കാണിക്കണം.., ചെറിയവരാകട്ടെ, അവർ വലിയവരെ ആദരിക്കുകയും ബഹുമാനിക്കുകയും വേണം, ഈ രണ്ട് വിഭാഗത്തിൽ നിന്നും ഇക്കാര്യം എടുത്തുമാറ്റപെട്ട കാലഘട്ടമാണിത്.