ഒരു മരുഭൂവ് പോലെ
ഒരു മരുഭൂവ് പോലെ ജീവിതം
തരി പോലും കൂട്ടില്ലാതെയായ്
ഇനി എങ്ങോട്ട് ഞാൻ നീങ്ങിടും
ഇനി എത്ര നാൾ ഇതായിടും
ജീവിതമാണിവിടെ ഇന്നും
നിഴൽ കൂട്ടായി ഞാൻ….
ഒരു മരുഭൂവ് പോലെ ജീവിതം
തരി പോലും കൂട്ടില്ലാതെയായ്
പരിഭവങ്ങൾ മനസ്സിന്റെ ചെപ്പിലൊതുക്കി
പരിണയങ്ങൾ സ്വപ്നങ്ങൾ മാത്രമായ്
പാരാകെ പറക്കുന്ന സ്വപ്നമില്ലാതെ
പൊന്നു പോൽ നോക്കാൻ സഖിയില്ലാതെ
പിന്നെയും നീങ്ങിടുന്നൂ... ...
തരി പോലും കൂട്ടില്ലാതെയായ്
ഇനി എങ്ങോട്ട് ഞാൻ നീങ്ങിടും
ഇനി എത്ര നാൾ ഇതായിടും
ജീവിതമാണിവിടെ ഇന്നും
നിഴൽ കൂട്ടായി ഞാൻ….
ഒരു മരുഭൂവ് പോലെ ജീവിതം
തരി പോലും കൂട്ടില്ലാതെയായ്
പരിഭവങ്ങൾ മനസ്സിന്റെ ചെപ്പിലൊതുക്കി
പരിണയങ്ങൾ സ്വപ്നങ്ങൾ മാത്രമായ്
പാരാകെ പറക്കുന്ന സ്വപ്നമില്ലാതെ
പൊന്നു പോൽ നോക്കാൻ സഖിയില്ലാതെ
പിന്നെയും നീങ്ങിടുന്നൂ... ...