...

6 views

അമ്മ( translate)
പത്തുമാസം ഗർഭംചുമന്ന്
വേദനകൾ നീയും മറികടന്നു
കൊണ്ടുനടന്നു ഇതുവരെ നീ
പ്രസവിച്ചു നിൻ ജീവനിൻ പകുതി

നിന്റെ ഉള്ളിൽ ഞാൻ വളർന്നു
ആദ്യലോക്കം ഗർഭപാത്രം
വേർപിരിയാതെ ചേർത്തുവെച്ച
പൊക്കിൾ കൊടി ബന്ധമേ

ജനിച്ചതും കണ്ണീർ പൊഴിയെ
നിന്റെ ശബ്ദം കേട്ടനേരം
നെഞ്ചിൽ ചേർത്ത് വെക്കുംനേരം
മനസ്സ് തുടിക്കും ഇടയ്ക്കിടെ

പുനർജ്ജന്മം എടുത്തു വന്ന
എൻ അമ്മയുടെ വേദനയും
എന്നെ കണ്ടതും സ്നേഹത്തിൽ
കളർന്നു പുഞ്ചിരിത്തൂവും

മുലപാൽ കൊടുതും
വിശപ്പ് തീർക്കും അമ്മയെ
നിന്റെ ഉള്ളിൽ എൻജീവനും
എന്റെ ലോക്കം നിൻ കീഴിലെ

കേട്ട ശബ്ദം ആദ്യം നീയേ
ആദ്യം കണ്ട മുഖവും നീയേ
ചിരിച്ചു എന്നെ രസിച്ചിടും
എന്നും എന്റെ ജീവനിൻ പാത്തി

ഭാഷകൾ കുറെ കേൾക്കുന്നു
മനസ്സിലാവാതെ തിരയുന്നു
നിന്റെ മുഖം നോക്കിയെന്നും
ഓരോദിനവും തീർക്കുന്നു

കരഞ്ഞാലും നീ അരികിൽ
ചിരിച്ചാലും നീഅരികിൽ
കണ്ടില്ലെകിൽ തിരയും ഞാൻ
നീ ഇല്ലാതെ നേരങ്ങളിൽ

അമ്മ സ്നേഹത്തിൻ ഉച്ചമേ
ആദ്യത്തെ പ്രണയിനിയെ
ദൈവതിൻ രൂപത്തിൽ
ഭൂമിയിൽ സൃഷ്ടിച്ചവൾ

കൈക്കൽ പിടിച്ചു ഭൂമിയിൽ നട്ടവർ നീയും തിരിച്ചു
പിടിക്കാം അമ്മയെ
പ്രായമായ സമയത്തു
അവര്ക്കു തുണയായി
ഈ ഭൂമിയിൽ കൊഴിയാതെ
ഇളയായി മക്കൾ


© Nissar M Creation