...

9 views

എനിക്ക് മുൻപേ
എനിക്കു മുൻപേ
പറന്നു പോയെൻ ചിറകുകൾക്ക് നന്ദി.

പറന്നു പറന്നു പറന്നകന്നൊരെൻ ചിറകുകൾക്ക് നന്ദി.

നിറഞ്ഞൊഴുകുന്ന പുഴകൾക്കു മുൻപേ പറന്നകന്നൊരെൻ ചിറകുകൾക്ക് നന്ദി.

നന്ദി വാക്കുകൾ കേൾക്കുമുൻപേ പറന്നകന്നൊരെൻ
ചിറകുകൾക്ക് നന്ദി.

കാറ്റിൽ ഉലയാതെ മേഘങ്ങൾക്ക് മുകളിൽ പറന്നകന്നൊരെൻ ചിറകുകൾക്ക് നന്ദി.
© suryasukumaran