ആദ്യമായ് കണ്ട നാൾ..?
ആദ്യമായ് കണ്ട നാൾ..?
നിന്റെ കണ്ണുകൾ ആദ്യമായി കണ്ടനാൾ, നീ ആരെന്നു അറിയുവാൻ എൻ മന്നം കൊതിച്ചു.
നിൻ മുഖം മായാത്ത ഒരു മഴവിൽ പോൽ എൻ മനസ്സിൽ പതിഞ്ഞു.
നക്ഷത്രങ്ങൾ പോൽ തിളങ്ങുന്ന നിന്റെ കൊല്ലുസിന്റെ ശബ്ദം കേൾക്കുവാൻ...