...

33 views

നമ്മൾ
നിലാവിനെ രണ്ടായി പിളർന്ന്
ഇരുട്ടുണ്ടാക്കിയവർ നമ്മൾ

പച്ച തീണ്ടിയ പായൽള്ളികളിൽ വിഷനീല മൗനം ചാലിച്ചവർ നമ്മൾ

തീപ്പെട്ടി ചെവികളിൽ രഹസ്യങ്ങൾ കൈമാറിയവർ
നമ്മൾ

ഉൾക്കടലിൻ നോവിന് പകലന്തിയോളം കൂട്ടിരുന്നവർ നമ്മൾ

മണ്ണിൽ പൊതിഞ്ഞ ശലഭ
ചിറകുകൾ പോലങ്ങനെ
നമ്മൾ
Nilavine randayi pilarnn
erutt undakkiyavar nammal
Pacha theendiya payal vallikalil
vishaneela mounam chalichavar
nammal
theeppetty chevikalil rahasyangal
kimariyavar nammal
ulkkadalin novin pakalanthiyolam
kuttirunnavar nammal
mannil pothinja salabha chirakukal
polangane nammal

© Kalyani
#malayalam