...

6 views

🦋പുഞ്ചിരി.🌜👶😊🌛🦋
പല്ലില്ലാ പുഞ്ചിരി...
പാൽ പുഞ്ചിരി..

ഇന്നും ഓർമയില്ലാത്ത സ്വപ്നത്തിലെ നിഷ്കളങ്കമായ സ്വപ്ന പുഞ്ചിരി..

ലോകത്തെ കാണാത്ത അറിയാത്ത പൈതൽ പുഞ്ചിരി..

ആ സ്വപ്നം എന്തെവാം??

ഒരിക്കൽ കൂടി ആ സ്വപനം
കാണാനായിരുന്നെങ്കിൽ....

ഒരുവട്ടം കൂടി അങ്ങനെ പുഞ്ചിരി തൂകാനായിരുന്നെങ്കിൽ..

© chiratukal