...

7 views

കിനാവിന്റെ കാമുകൻ

എൻശ്വാസം നീ തരും പ്രണയം
അതിനായി തീർത്തൊരു ഹൃദയം
അലിയുന്നു നീ വന്നടുത്താൽ
തിരയുന്ന ഹൃദയം നിന്നിൽ

കാത്തിരിപ്പിന്റെ കാലംകഴിഞ്ഞു
കനവുകളുടെ കാലം തെളിഞ്ഞു
കൺകുളിര്കെ കാണാം ഇനി
കനവുകളുടെ കാമുകനെ

മനസ്സിന്റെ മടിത്തട്ടിൽ
മൗനമായി നീ ഉരങ്ങ്
നിനക്കായി ഒരു ഗീതം
കേൾക്കാം എൻ സ്വരത്തിൽ

പകൽകിനാവ് കാണുന്നു
ഇരുട്ടിൽ നിന്നെ തേടുന്നു
പ്രകാശമായി പകരുവാൻ
നിനകൊരിടം എങ്കൽബിൽ


നിൻ വാക്കിൽ തീർത്തൊരു ബന്ധം
അതിലൂടെ വാഴും എന്നും
ഇണയുന്ന ഒരാളായി ഞാനും
നിൻ അരികിൽ തൊട്ടുനറുംമെന്നും


എന്നിഴലായി എന്നിൽകാണും
അതിനാൽ വെയിലിൽ പ്രണയം
അലകഡലിൽ ചേർന്നിരിക്കാൻ മോഹം
തിരയിൻ ശബ്ദം നീയെല്ലൊ?

പാട്ടിനോടുള്ള എൻഇഷ്ട്ടം അത് പറഞുതീർക്കാത്തകം
നിന്നോടുള്ള എൻസ്നേഹം
കൺമഷിയായി കണ്ണോട്
കൺമിഴികളിൽ നീ മാത്രമേ

പകൽമേഖമായി കുളിർച്ചൂടിയെ
ഇരുഉയിരിലും ചേർത്തനക്കവേ
മഴമേഘം മഴത്തൂവിയാൽ
മരുഭൂമിയും കുളിർ കാണുമേ

നിൻശ്വാസം തരും ബന്ധം
അതിലൂടെ കാലങ്ങൾ തീർക്കും
നീ അരികിൽ ആണെന്നറിഞ്ഞാൽ
എൻ ഹൃദയം തുടിക്കും നിമിഷം


പറക്കാം പക്ഷികളായി
അതിർത്തികൾ നമുക്കില്ല
കാണാം ലോകങ്ങൾ
നേടാം ഓരോന്നായി
നീ അരികിലുണ്ടെന്നാൽ

സ്വന്തമെന്ന് തോന്നിയനാല്
കൂടെപോരും നാള്
അകലയെല്ലാ അരികിലാനെ
നമ്മളൊന്നായി ചെരുംനാൾ

സന്തോഷത്തിൽ ഇരുവരും
സന്ദേശങ്ങൾ പകർന്നിടും
ഇതുവരെയുള്ള ജീവിതമേ
ഇവനോടുള്ള ജീവിതമേ നീളും
തോരാമഴപ്പോൾ

ഈ ശ്വാസം നീ തരും പ്രണയം
അത് നീളും യാത്രകൾ തോറും
എന്നിലൂടെ ചിലവാകും സമയം
ഓർക്കും ജീവിതകാലം

© Nissar M Creation