...

4 views

സ്വപ്നമാകാതെ നീ...
സ്വപ്നമാകാതെ നീ
വരൂ സഖിയായ്....
സ്വന്തമാകുവാനായ്
എനിക്കായി നീ ....
ഒരേയൊരു ജീവിതത്തിൽ
ഒരേ വഴിയെ കോർക്കുവാൻ
എന്നെന്നും കാണുവാൻ
എന്നരികെയാകുവാൻ
കയ്യും മെയ്യും മനസ്സും തരളിതമായൊരു
ജീവിതരംഗ വർണ്ണമായ്.
 
സ്വപ്നമാകാതെ നീ
വരൂ സഖിയായ്......
സ്വന്തമാകുവാനായ്
എനിക്കായി നീ .....

ആഗ്രഹസാഫല്യം നിറയും
ആ...