...

1 views

പറന്നകലെ പോയ്
പറന്നകലെ പോയ് അകലാനൊരാഗ്രഹം
പിറന്ന നാടിൻ ഓർമ്മകൾ പേറിയും
തീരാത്ത ദുഖത്തിൻ ശമനം തേടി
നോവകലാൻ പുതിയ, ചുവടുകളായി
വച്ചു യാത്രയാകുന്നു.
വച്ചു യാത്രയാകുന്നു.
                                   (പറന്നകലെ...

ആഗ്രഹമില്ലാതെയല്ല ജീവിക്കുവാൻ
സ്വദേശിയായി നിന്ന് വസിക്കുവാൻ
ദുഖ ജീവിതരംഗത്തിൻ  പ്രതിഫലനം
ദുഖ ജീവിത...