...

1 views

വളരുന്ന ഉണ്ണിക്ക്
കുഞ്ഞി കണ്ണുകളിൽ കാണണം
തെളിയും വർണ്ണങ്ങൾ
ആ മനസ്സിനുള്ളിൽ തെളിയണം
സ്നേഹ സ്പന്ദനം
ഇനിയൊരീണ മോഹമായ്
കഴിവുകളുയരവേ
പുതുവഴി തേടും കുഞ്ഞു
പാദങ്ങൾ വളരവേ
ലക്ഷ്യം മാത്രം തേടും മനമായ്
വരണമിവനു
വിജയ തന്ത്രവും കാണും
കഴിവിനുയരവും

(കുഞ്ഞി...

ചിറകടിച്ചുയരുന്ന പക്ഷികളെ
കാണണം
തിളങ്ങുന്ന കർമ്മമായി
...