നീറുന്ന ധരണി
നേരോടെ നീക്കുന്ന കർമ്മപദത്തിനു
നേർ വഴിയൊരുക്കുന്നു ധരണി കരം.
ധാരണകൾ ശിരസിലുദിക്കുന്ന മാനവ-
ശക്തികൾ ഒരുക്കിടും ഇഷ്ടം പോലെ
ആയതു ധരണി നിയമങ്ങൾക്കപ്പുറം
ഘടനകൾ ശരിയല്ലാ നിർമ്മിതികളായി
ഘടക വിരുദ്ധ പദ്ധതികളും നീറി.
ധരണി കേഴുന്നു ആക്രോശങ്ങളായ്
ധാരണകൾക്കപ്പുറം മാനവശോകമായ്....
നേർ വഴിയൊരുക്കുന്നു ധരണി കരം.
ധാരണകൾ ശിരസിലുദിക്കുന്ന മാനവ-
ശക്തികൾ ഒരുക്കിടും ഇഷ്ടം പോലെ
ആയതു ധരണി നിയമങ്ങൾക്കപ്പുറം
ഘടനകൾ ശരിയല്ലാ നിർമ്മിതികളായി
ഘടക വിരുദ്ധ പദ്ധതികളും നീറി.
ധരണി കേഴുന്നു ആക്രോശങ്ങളായ്
ധാരണകൾക്കപ്പുറം മാനവശോകമായ്....