കൊഴിയും മുമ്പ്
നിൻ അമ്മതൻ ലാളിത്യമൊക്കവേ
ഉൾക്കൊണ്ടു നീ വളർന്നു വരുകയാണ് സുവർണ്ണ സുന്ദര
രാവിൽ
നിൻ പൂമൊടിത്തട്ടിൽ കിടന്നു കളിച്ചും വളർന്നു തുടങ്ങും ഈ ബാല്യം
അസ്ഥിരമായി ഒന്നും ശേഷിക്കാതെ സ്ഥിരതയിൽ ഭൂമിയിൽ വന്നു ഉയർന്നു...