...

30 views

മിടിപ്
എന്നിലെ ഓരോ മിടിപ്പും,
നീ നൽകിയ സമ്മാനമായിരുന്നു..
വിലപ്പെട്ട സമയത്തിലെ മിടിപ്പിന്റെ ശബ്‌ദം നീയാണെന്നറിയാൻ ഞാൻ വൈകിപ്പോയി.... !
അരിഞ്ഞതും മിടിപ്പിനെ, കീയ്‌യ്‌പെടുത്താൻ നോക്കിയപ്പോയേക്കും വഴുതി പോയതും ഞാനറിഞ്ഞിലല്ലോ...


നീയെന്ന തത്വമായിരുന്നു എന്നിലെ ജീവന്റെ പ്രതീക്ഷ...
ആ പ്രതീക്ഷയിൽ, ഹോമിക്കപെട്ടാത്തതായിരുന്നു എൻ മിടിപ്പും 😊..
കാലങ്ങൾ മൃതിയടയുമ്പോൾ മിടിപ്പിന്റെ ചലനശക്തി ശേഷിച്ച പോൽ, തിരിച്ചറിയപെടുന്നു...
എങ്കിലും നീ എന്ന ആത്മാവിനു പിടിച്ചുകെട്ട്ടാൻ സാധിച്ചിരിക്കും... എന്തെന്നാൽ വിശ്വാസം എന്ന സമ്പത് നിന്നിൽ ഞാൻ ബന്ധിപ്പിച്ചിരിക്കുന്നു 😊


മനോഹരമായ കാലങ്ങൾ ഭീതിയോടെ.. പിച്ചിച്ചീന്തിയതു നീ ഓർക്കുന്നില്ലേ? ഓർമ്മകൾ അതിലേക് തേരോടുമ്പോൾ മിടിപ്പുകൾ അവസാന ഘട്ടത്തിലേക് നടന്നു നീങ്ങുന്നത് പോലെ തോന്നും...
നീ എന്ന ചായം എന്നിൽ പൂശിയത് നീ അറിഞ്ഞില്ലയോ?
എല്ലാം കോലങ്ങളും, മാറുമ്പോഴും നമുക്ക് സാക്ഷിയായി നിന്നത് സ്നേഹമുള്ള വാനം മാത്രമായിരുന്നു....

സത്യമുള്ള ജീവനുകളുടെ മിടിപ്പുകൾ എപ്പോഴും,
ഭൂമിയിൽ ശേഷിക്ക്പെടും... നീയും ഞാനും എന്നത് അവസാനിക്കണമെന്നില്ല!
നമ്മൾ എന്നും നമ്മൾ തന്നെയാകുന്നു... ♥️♥️