...

2 views

കവിത:- കുഞ്ഞു മോനേ
കുഞ്ഞു കുഞ്ഞ് നല്ല കുഞ്ഞ് ചക്കര കുഞ്ഞാണ്
കുഞ്ഞു കുഞ്ഞ് നല്ല കുഞ്ഞ് പഞ്ചാര കുഞ്ഞാണ്.
കുഞ്ഞു കുഞ്ഞ് നല്ല കുഞ്ഞ് കൽക്കണ്ട് കുഞ്ഞാണ്
കുഞ്ഞു കുഞ്ഞ് നല്ല കുഞ്ഞ് തേനും കുഞ്ഞാണ്
കുഞ്ഞു കുഞ്ഞ് നല്ല കുഞ്ഞ് മിടുക്കൻ കുഞ്ഞാണ്
കുഞ്ഞു കുഞ്ഞ് നല്ല കുഞ്ഞ് ചക്കര കുഞ്ഞാണ്
കുഞ്ഞു കുഞ്ഞ് നല്ല കുഞ്ഞ് പഞ്ചാര കുഞ്ഞാണ്
കുഞ്ഞു കുഞ്ഞ് നല്ല കുഞ്ഞ് മിടുക്കൻ കുഞ്ഞാണ്
മിടുക്കൻ കുഞ്ഞാണ് മിടുമിടുക്കൻ കുഞ്ഞാണ്.

© Salimraj Vadakkumpuram