...

14 views

തനിയെ എന്ന യാഥാർത്ഥത്തിലേയ്ക്ക്
ജീവിതത്തിന്റെ നിറങ്ങാളിൽ ദൈവം വിധിക്കപ്പെട്ട നെൽ കതിർ വരമ്പിലൂടെ ഞാൻ നടന്നു അരികിലേയ്ക്ക് എത്തുമ്പോഴേയ്ക്കും എനിക്ക് എല്ലാം നഷ്‍ടമായി കഴിഞ്ഞിരുന്നു....

സ്നേഹത്തോടെ ചേർത്ത് പിടിച്ചു കവിളിൽ ഉമ്മ തരാൻ അമ്മയും...
വത്സല്യത്തോടെ കൈകൾ പിടിച്ചു ഉയരങ്ങളിലേക്ക് നടത്തേണ്ട അച്ഛനും...

ഈ സൗഭാഗങ്ങൾ എല്ലാം എനിക്ക് നഷ്ടങ്ങളുടെ താഴ്‌ചയിലേക്ക് എത്തുമ്പോഴേയ്ക്ക്..
എങ്ങോ എവിടെയോ ഒരു നുള്ള് പ്രതിക്ഷാ എനിക്ക് ഉണ്ടായിരുന്നു

സ്നേഹത്തിന്റെ മൂടൽ പടങ്ങളാൽ എന്നെ കെട്ടിപുണരാൻ എന്റെത് എന്നു പറയാൻ ഒരാൾ
എത്തുംമെന്ന്..

അപ്പോഴാ ഇതാ എന്റെ മുന്നിലേക്ക് ഒരു കൈ ഉയരുന്നു പ്രതിക്ഷയുടെ പൊൻതൂവൽ
ഇതാ അവൻ വരുന്നു എന്റെ പ്രിയതമാൻ....

ഏഴുവർണങ്ങളാൽ അവൻ എന്ന് മുൻപിൽ നക്ഷത്രങ്ങൾ പോൽ വെട്ടിതിളങ്ങുമ്പോൾ
ജീവിതത്തിൽ എവിടെയോ നഷ്ടമായതൊക്കെയോ തിരിച്ചു എത്തുന്ന പോലെ എനിക്ക് തോന്നി പോയി ആ ഒരു നിമിഷത്തിൽ...

ജീവിതത്തിൽ കിട്ടാതെ പോയാ ആഗ്രഹങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും എല്ലാം കുന്നോളം എനിക്ക് അവൻ നൽകി... അപ്പോഴേക്കും എനിക്ക് അവൻ പ്രണനായി കഴിഞ്ഞിരുന്നു

ചിരിയേന്ന പോൻ തൂവലായി ഞാൻ പാറി നടന്നിരുന്നു...
ദിവസങ്ങൾ കടന്നു പോയി
അപ്പോഴാ ഒരു ശക്തമായ കാറ്റും തുലാ വർഷ പേമാരി പോലെ മറ്റൊരാൾ എത്തുന്നു ഒരു നിമിഷത്തെ

നിശബ്ദതതയിൽ
ഞാൻ

ആരെന്ന ചോദിത്തിനും ഉപരി ആരായിരുന്നു നിനക്ക് അവൾ എന്ന് എനിക്ക് ചോദിക്കേണ്ടി വന്നു

അവരിൽ മൗനം മാത്രം..

വീണ്ടും എന്റെ ശബ്ദം ഉയർന്നു
അവളിലേക്ക്

ആരാണ് നീ

അവൾ കുറച്ചു നേരം എന്റെ കണ്ണിലേക്കു നോക്കി
എന്നിട്ട് മെല്ലെ അവൾ എന്നോട് പറഞ്ഞു

എനിക്ക് എന്റെ ജീവിതം തിരികെ തരണം എന്ന്

ആ നിമിഷം ഇടി മിന്നൽ എന്നാ പോലെ
എന്റെ മനസ്സ് ഒന്ന് പിടഞ്ഞു
നിറകണ്ണുകളാൽ ഞാൻ ഒന്നും നോക്കി

എന്നിട്ട് ഞാൻ പറഞ്ഞു
no
no
കഴിയില്ല
കഴിയില്ല എനിക്ക്
മറ്റെന്തു വേണമെങ്കിലും ചോദിക്കു
എന്റെ ശ്വാസം അതു ഞാൻ നൽകാം
ഇതു മാത്രം
എനിക്ക് നൽകാൻ കഴിയില്ല

അവളുടെ ആ കണ്ണുനീരീനു മുൻപിൽ എന്റെ മനസ്സ് ഒന്ന് മന്ത്രിച്ചു

എനിക്ക് ഉള്ളതല്ല ഇതൊന്നും
എന്ന് യഥാർത്ഥo

അന്നും ഇന്നും എനിക്ക് നഷ്‍ടങ്ങൾ മാത്രം വിധിക്കപ്പെട്ട ഈ ജന്മം ഞാൻ ഒന്ന് ഓർത്തു എന്തിനാ ഇനി ഈ ജന്മം
ആർക്ക് വേണ്ടി എന്ന് ഓരായിരം വെട്ടം സ്വയം പറഞ്ഞു കൊണ്ട്
പതിയെ ഞാൻ എന്റെ കൈകളാൽ മിഴികൾ തുടച് തിരിഞ്ഞു നടന്നകന്നു

മറ്റൊരു ജീവിതത്തിലേക്കോ സ്വപ്നത്തിലേക്കോ അല്ല നടക്കുന്നത്

എന്റെ
സ്വപ്നങ്ങളേ ചിതയിലേക്ക് എറിഞ്ഞ് ഓർമ്മകളേ നെഞ്ചോട് ചേർത്ത് ഒരു മടക്കു യാത്ര...
മരണത്തിലേക്ക്....
ഞാൻ....
തനിയെ....
എന്നാ യാഥാർത്ഥത്തിലേയ്ക്ക്...


© vidhu