...

30 views

തനിയെ..
അത്രയേറെ ഉറങ്ങാൻ കഴിയാത്ത രാത്രികളിലൊക്കെ ദൂരെ നിന്നൊരു കത്ത് അവളെ തേടിയെത്തിയിരുന്നു. ദിശയും ദിക്കുമറിയാതെ ആ കത്തുകൾ നിരന്തരം അവളെ തേടിയെത്തി. തനിച്ചാകുന്ന വേളകളിൽ സ്ഥിരമായി ഇരിക്കാറുള്ള മാവിൻ ചുവട്ടിലിരിക്കുമ്പോൾ അവളുടെ മനസ്സുനിറയെ ആ കത്തുകളായിരുന്നു. ഉറക്കം...