...

4 views

നിന്റെ കൂടെ..... 💕💕💕 (അധ്യായം 33)
അവൻ നന്നായി വിയർത്തിരുന്നു, തൊട്ടടുത്ത ടേബിളിൽ വെച്ച ജഗ്ഗിൽ നിന്നും അവൻ വെള്ളം എടുത്ത് കുടിച്ചു, ജോണിന് ഉറക്കം നഷ്ടപ്പെട്ടിരുന്നു, അവന് അവിടെ നിന്നും എഴുന്നേൽക്കണമെന്ന് തോന്നി, "എങ്ങനെ എഴുന്നേൽക്കാനാണ്....., ഈ കാല്...., ഇനി എന്തായാലും ഉറങ്ങാൻ പറ്റില്ല.....
നേരം ഉച്ചയായി, "ഹലോ സാറാമ്മ ചേടത്തീ..., സുഖല്ലേ.... ", "ഓ ഇതാര് പീറ്ററോ....., നീ കഴിഞ്ഞ ആഴ്ച നാട്ടിൽ പോയെന്ന് പറഞ്ഞു ഇച്ചായൻ, നിന്നെ കാണാൻ ഇച്ചായൻ വന്നിരുന്നു അവിടെ... ", "ആ എന്നോട് എമിലി പറഞ്ഞു...., അത് കൊണ്ട് തന്നെയാണ് ഞാൻ വന്നത്, പിന്നെ ജോണിന് ആക്‌സിഡന്റ്...