മൗനം
#WritcoStoryPrompt40
ആരോ തൻ്റെ തലയിൽ ഒരു ഡ്രിൽ മെഷീൻ ഉപയോഗിക്കുന്നതുപോലെ, ശബ്ദം വളരെ ഉച്ചത്തിലായിരുന്നു. കഴുത്തിലെ മലബന്ധം മാറ്റാൻ അയാൾ തല കുലുക്കി. അനങ്ങാൻ കഴിയാതെ വന്നപ്പോൾ അവൻ എവിടെയാണെന്ന് തിരിച്ചറിഞ്ഞു; ഒരു വിമാനത്തിൻ്റെ പരിധിയിൽ ആഴത്തിലുള്ള ഒരു ശവപ്പെട്ടിയിൽ...
ഞാൻ എങ്കിലും എങ്ങനെയാ എന്റെ വീട്ടുകാരെ വിട്ടു നിന്റെ അടുത്തേക്ക് വരുന്നത്? എനിക്ക് അറിയില്ല!! മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ ഒരു ചെറിയ പ്രശ്നം വന്നാലും ഓർക്കും ഒന്ന് മരിച്ച മതിയാലോ എല്ലാം തീരുമാലോ എന്ന് ഞാനും അങ്ങനെ ഓർത്തു തന്നെ ഇരുന്ന ഒരാൾ ആയിരുന്നു. വേണ്ടായിരുന്നു എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. ദൈവമേ എന്നാലും ഞാൻ ഇത്ര നേരത്തെ നിന്റെ അടുത്തേക്ക് വരുമെന്ന് നീ വിചാരിച്ചിരുന്നോ??
ദൈവം: എന്റെ അടുത്തേക്ക് ഓരോ നിമിഷവും ആൾക്കാൾ വരുന്നുണ്ടാലോ!!പിന്നെ നിനക്ക് മാത്രം ഏതാ പ്രേത്യേകത?
മനുഷ്യൻ: എന്റെ രണ്ടാം ജീവിതമായിരുന്നോ ഇതു, അത് എനിക്ക് നീ തന്നതല്ലേ സാധാരണ മനുഷ്യനെ പോലെ ആയിരുന്ന എന്റെ ജീവിതം മാറ്റിയത് എല്ലാം നീ അല്ലേ..,
ദൈവം: ആര് പറഞ്ഞു, എല്ലാവരുടെയും ജീവിതം സുഖകരമാണെന്ന്??നീ ആരുടെയേലും ജീവിതം അറിയാൻ ശ്രമിച്ചിട്ടുണ്ടോ?? സാധാരണ മനുഷ്യൻ പോലും!! ഹാ നീ ഏതായാലും ഇങ്ങനെ ചിന്തിച്ചുവാലോ "നിനക്ക് ഞാൻ ദാനം നൽകിയിരുന്നതു ആയിരുന്നു ഈ ജീവിതം എന്ന്."
മനുഷ്യൻ : എനിക്ക് ഇവിടെ വിയർപ്പുമുട്ടുന്നു ദൈവമേ!!കരയാൻ പറ്റുന്നില്ല ദൈവമേ.., ഇനി ഞാൻ എന്ത് ചെയ്യും?? എനിക്ക് ഭൂമിലേക്ക് നോക്കാൻ കഴിയുനില്ല ദൈവമേ.., എന്നെ...