ബീഡി സമ്മാനിച്ച അടി
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം. ആ ദിവസം സ്കൂളിൽ ഞങ്ങടെ ശാസ്ത്ര അധ്യാപകൻ പുകവലിയെകുറിച്ചും അതിന്റെ ദൂഷ്യ വശങ്ങളെകുറിച്ചും വിശദമായി പറഞ്ഞു തന്നു.. വളരെ ശ്രദ്ധയോടെ നല്ലകുട്ടിയായി എല്ലാം കെട്ടിരിക്കുകയായിരുന്ന എന്റെ മനസ്സിലേക്ക് ബാപ്പയുടെ കാരൃം ഓടിയെത്തി. എത്ര സിഗരറ്റും ബീഡിയുമാണ് ബാപ്പ ഒരു ദിവസം വലിച്ചു തള്ളുന്നത്. ഓർത്തപ്പോൾ പേടി തോന്നി. അപ്പോഴാണ് സാറിന്റെ വക ഒരു ഉപദേശം, " നിങ്ങൾ ആരും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കരുത്. നിങ്ങളുടെ വീട്ടിൽ ആരെങ്കിലും ഉപയോഗിക്കുന്നുണ്ട് എങ്കിൽ അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കണം."
സ്കൂൾ കഴിഞ്ഞു വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ ഒരു ശപഥം ചെയ്തു,' ബാപ്പെടെ പുകവലി എങ്ങനേലും അവസാനിപ്പിക്കണം. എന്നെ കൊണ്ട് അതിനു പറ്റും'... സ്വയം ഒരു super hero feel ൽ ഞാൻ...
സ്കൂൾ കഴിഞ്ഞു വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ ഒരു ശപഥം ചെയ്തു,' ബാപ്പെടെ പുകവലി എങ്ങനേലും അവസാനിപ്പിക്കണം. എന്നെ കൊണ്ട് അതിനു പറ്റും'... സ്വയം ഒരു super hero feel ൽ ഞാൻ...