...

8 views

ഒരു ക്വാറൈൻ്റൻ ലവ് സ്റ്റോറി part-11
എൻ്റെ അവസ്ഥയും ഇതുപോലെയാണ്. ഷഹാന എൻ്റെ ജീവിതം ആ സത്യത്തെ തേടിയുള്ള എൻ്റെ യാത്ര വേദനയുടെ വിങ്ങലിൻ്റെ മുറിപ്പാടിലേക്കാണ് എന്നെ കൊണ്ടെത്തിച്ചത് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല, ഏതു ഷഹാന യെയാണോ ഞാൻ പ്രണയിച്ചിരുന്നത് സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നത് അവളെക്കാണുന്നത് ആദ്യമായും അവസാനമായും വെള്ളത്തുണികൊണ്ട് മൂടിയിരിക്കുമെന്ന്. വിധി... ജീവിതത്തെ മാറ്റി മറയ്ക്കുന്ന ഒന്നാണ് എന്ന സത്യം ഞാൻ മനസ്സിലാക്കി. അവളുടെ വിട്ടു പോകൽ എൻ്റെ മനസ്സിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മകളുടെ മരണം മുന്നിൽ കണ്ട് മരവിച്ചിരിക്കുന്ന ഉപ്പയുടെ കണ്ണുകളിലെ വേദന ഞാൻ മനസ്സിലാക്കി. എന്താ അവൻ പറയാ. എല്ലാത്തിനും കാരണം താനാണെന്നോ... ഒരു പക്ഷേ അവളോട് എല്ലാം തുറന്നു പറഞ്ഞില്ലായിരുന്നു എങ്കിൽ അവൾക്കീ ഗതി വരില്ലായിരുന്നു.

© Akhila Jayadevan
facingthetruth#destiny #noonecantakehisplace #nooneisthere