...

5 views

ഒരു ഹൃദയ നൊമ്പരം
നാലപ്പാട്ടു തറവാട്ടിലെ ശങ്കരനും ദേവകി അമ്മയ്ക്കും അഞ്ചു മക്കളാണ് രണ്ടാണും മൂന്നു പെണ്ണും. അമ്പലത്തിലെ കഴകം ചെയ്താണ് ഇവർ കഴിഞ്ഞു കൂടിയിരുന്നത്.അഞ്ചു മക്കളും ചിട്ടയോടെ തന്നെയാണ് ജീവിച്ചിരുന്നത് മൂത്തവൻ രാഘവൻ പിന്നെ സുമതി, ചന്ദ്രിക ലേഖ ഏറ്റവും ഇളയവനാണ് സഹദേവൻ. തറവാട്ടിലെ കാരണവർ ശങ്കരൻെറ അച്ഛൻ കേശവന് ധാരാളം ഭൂമിയും സ്വത്തുവകകളും ഉണ്ടായിരുന്നു എങ്കിലും ശങ്കരൻ സ്വന്തമായി അധ്വാനിച്ചാണ് ജീവിച്ചിരുന്നത്.പതിനെട്ടു വയസ്സായപ്പോഴേക്കും സഹദേവൻ ഗൾഫിലേക്ക് പോയി ഇലക്ട്രിക്കൽ കോൺട്രാക്ടറായി പുതിയ ജോലി കിട്ടിയിരുന്നു. അത്രയും നാൾ ശങ്കരൻ്റെ കണിശത്തിനനുസരിച്ച് ജീവിക്കണമായിരുന്നുപാത്രങ്ങൾ എല്ലാം തുറന്നു നോക്കും എന്നിട്ടേ സാധനങ്ങൾ വാങ്ങിക്കുള്ളൂ
ഓരോ മാസവും ധാരാളം പൈസ സഹദേവൻ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും അയച്ചുകൊടുക്കുമായിരുന്നു. To be continued
© Akhila Jayadevan