...

6 views

വീഴ്ച
തലയോട്ടി പിളരുന്ന വേദനയായിരുന്നു അവൾക്ക്. കണ്ണുകൾ തുറന്നു പിടിച്ചിട്ടുണ്ട്, പക്ഷേ, കാഴ്ചകൾ മങ്ങിയിരിക്കൂന്നു. ചുറ്റും ഒച്ചപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും ഒന്നും തന്നെ വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നില്ല. തനിക്ക് എന്താ പറ്റിയതെന്ന് ചിന്തിച്ചെടൂക്കാൻ തന്നെ കുറച്ച് സമയം വേണ്ടി വന്നു അവൾക്ക്. അതേ, ആ വീഴ്ചയിൽ സംഭവിച്ചതാണ് ഈ മുറിവുകളും വേദനയും എല്ലാം......
അവളുടെ ഓർമ്മകൾ കുറച്ച് പുറകോട്ട് പാഞ്ഞു..... കളിച്ചുല്ലസിച്ച് പ്രകൃതിയോട് ചേർന്ന് വളർന്നു വരുന്ന കാലം തൊട്ട് അച്ഛൻ അവൾക്ക് മനോഹരമായ ലക്ഷ്യം...