...

4 views

ജീവിത യാത്ര
യാത്ര എന്ന് പറയുമ്പോ കഴിഞ്ഞുപോയാൽ അയിന്റെ ഓർമ നമ്മളെ വല്ലാതെ സന്തോഷിപ്പിക്കുന്നതാവണം. എന്നുവെച്ചാൽ നമ്മളെ ഒരിക്കൽ കൂടി യാത്ര ചെയ്യിപ്പിക്കാൻ തോന്നിപ്പിക്കുന്ന തരത്തിലുള്ളതാവണം ഓർമ്മകൾ. അവിടെയാണ് ആ ഒരു യാത്രയുടെ വില നമ്മൾ മനസ്സിലാക്കേണ്ടത്. അങ്ങനെ ആ യാത്രകളിലൂടെ ഒരു പാർട്ണർ കൂടി ഉണ്ടാകുമ്പോൾ അടിപൊളി ആകും എന്നാ തോന്നലിൽ അങ്ങനെ ഒരാളും ഉണ്ടായി. ഏതൊരു...