ഭാഗീരഥി (അധ്യായം - 3 )
ശ്രീകല അതായിരുന്നു അവളുടെ പേര്.ജനിച്ചപ്പോൾ തന്നെ ആരൊക്കെയോ അനാഥാലയത്തിൽ എത്തിച്ച കുട്ടി.അനാഥാലയത്തിലെ കുട്ടികൾ ഏറ്റവും ബുദ്ധിയും സാമർഥ്യവും അവൾക്കായിരുന്നു. അതിനാൽ സ്വന്തം കഴിവുകൾ അവൾ മറ്റു കുട്ടികൾക്ക് പകർന്നു കൊടുത്തു.വൃദ്ധരായ രണ്ടു സ്ത്രീകളും അവരുടെ മക്കളും നടത്തുന്ന അനാഥാലയം സിറ്റിയോട് ചേർന്നാണ് കിടക്കുന്നത്.കുട്ടികളുടെ അറിവും കഴിവും പരിപോഷിപ്പിക്കാനും തിരിച്ചറിയാനും അവിടെ വേദികളുണ്ടായിരുന്നു....