...

2 views

പറയാൻ മറന്ന പ്രണയം
നല്ല മഴയുള്ള ദിവസമായിരുന്നു അന്ന് പതി വിലും നേരത്ത ട്രീസ കുളിച്ചു സുന്ദരി യായി ഒരുങ്ങി യിറങ്ങി തൊട്ട് പിറകിൽ അമ്മച്ചിയും അമ്മച്ചി ഇച്ചായ ഞങ്ങൾ പോയേച്ചും വര

ഡ്രൈവർ കാർ യെടുത്തു എവടക്ക രാവിലെതന്നെ രാഗാവേട്ടൻ ചോദിച്ചു അത് ട്രീസ മോളെ ഹോസ്റ്റലിലാക്കാൻ പ്ലസ്1 1 ആയീലെ അവൾക് തനിച് പോവാൻ പേടിയാന്നെ അതാ ഹോസ്റ്റലിലാക്കുന്നെ

ട്രീസ ചേട്ടായി വേഗം 9 മണി ക്ക് അവിടെത്തെണം രാഗാവേട്ടൻ കാർ പെട്ടെന്ന് വേഗത കൂട്ടി കാർ സ്കൂളിന്റെ മുന്നിലെത്തി സെക്യൂരിറ്റി ഗേറ്റ് തുറന്നു കാർ സ്കൂൾ ഗ്രൗണ്ടിലേക് പ്രേവേശിച്ചു കാറി ന്റെ ഡോർ തുറന്ന് ട്രീസ പുറത്തേക്കിറങ്ങി അമ്മച്ചിയും എന്നാ വലിയ സ്കൂളാലെ അമ്മച്ചിയെ അവർ രണ്ട് പേരും വരാന്തയിലൂടെ നടന്നു ഒന്ന് പെട്ടെന്ന് നടക് കൊച്ചേ അമ്മച്ചി പറഞ്ഞു സ്റ്റാഫ്‌ റൂമിന്റെ മുന്നിലെത്തി അവിടെ നല്ലൊരു ഫ്രീക് പയ്യൻ നിൽക്കുന്നു ഞാൻ അവനെ നോക്കി അവൻ നോക്കീല അവന്റെ അമ്മച്ചി അടുത്തണ്ട് എന്റെ അമ്മച്ചിയോടു അവർ സംസാരിച്ചു ഞാൻ അവനെ മാറിനോക്കി ഒരു ജാഡക്കാരൻ ഞാൻ പറഞ്ഞു അഡ്മിഷൻ റെഡി ആയി പ്രിൻസി പറഞ്ഞു ഹോസ്റ്റൽ കുറച്ചു ദൂരെയാ ണ്



ഞാനും അമ്മച്ചിയും വരാന്തയിലൂടെ നടന്നു പെട്ടെന്ന് യേ യ് ട്രീസ തിരിഞ്ഞ് നോക്കി hi ഞാൻ ഐശോര്യ ഞാനുണ്ട് ഹോസ്റ്റലിലേക് അപ്പൊ പിറകിൽ ന്ന് ഒരുത്തി ഞങ്ങളണ്ട് അവളെ കൂടെ 3 പെൺകൊച്ചു ണ്ടേയ്ൻ

© All Rights Reserved