...

14 views

അന്ധവിശ്വാസം
നേരം നട്ടപാതിര സമയം 12മണി.അമാവാസിന്റെ ദെ വസൂം.അപ്പുറത്തെ വീട്ടിലെ ആയിച്ചാതന്റെ മകൾ ആമിന കിടന്നു തുള്ളാത്രെ,ചൂടായിട് ഗ്രിൽസിട്ട കോലായിൽ ആണ് ഓള് കേടന്നെനത് . ആയിച്ചാത്ത പറയണത് ജിന്ന് കൂടിയാണ് ന്നാണ്.മൂപതിയർക് അതിൽ ഒക്കെ നല്ല വിശ്വാസം പേടിയാണ്.ഒച്ചപാട് കേ ട്ട്‌ നമ്മൾ ഒന്ന് പോയി നോക്കി അങ് ഞമ്മള് ചോയ്ച്ച് എന്താ ആമിന പറ്റിയത് ഇജ്ജ് പറയ്‌.
ഓള് പറഞ്ഞ് ഒരു ബെൽ ത്ത സാനം ഇങ്ങിനെ പാരികൾച്ണ് കണ്ട്‌ പൊ റ്ത താ ണേ ല് നല്ല കാറ്റ് പിന്നെ അയിനെ കണ്ടില്ല.പിന്നെ നോക്കുംബണ്ട് കാല്‍മ്മെ എന്തോ കടച്ചുണ് ഞമ്മള് ഇമ്മാ ബുൽചപതിന് ആയിനെ കണ്ടില്ല കാലാണെൽ നല്ല ബെർത്തഅം.
ആയിച്ചാ ത്താ ഇങ്ങ ള് ഒരു ബൽചം ഇങ്ങ ട്ട് കാട്ടികാണി ഞമ്മള് മോലി യാര ക്കാ നേ കൊണ്ട് വരാം.
ആയിചാ എന്താ ഇവിടെ സംഭവം മോയിലാരെ വകെയാണി ചോദ്യം.

മോളെ ആ മിന ഇജ്ജോന്ന് പറഞ്ഞ. ഒരു ബൽത്ത സാധനം ഇങ നേ പാറി കൾച്ചൻ കണ്ടൂ പിന്നെ അയിന കണ്ടീല.പിന്നെ കാലുമ്മെ എ ന്തോ കടച്ച് കാല് നല്ല ബേർത്തം. ആ മതി മതി ആമിന ഇത് ജിന്നിന്റെ ഹിക്മത് തന്നെ ഇജ്ജ് ഒരു ബൽച്ചം ഇട്താ മോയിലാർ പറഞ്ഞ്.
മൂപ്പര് അതും കൊണ്ട് മിറ്റ തുക് ഇറങ്ങി അപ്പോ ഉണ്ട് ആയ്ച്ചാത്ത തിരുംബി ഇട്ട നിസ്കാര കുപ്പായം മുറ്റത്ത് കിടക്കുന്നു കോലായിൽ നോക്കുമ്പോൾ നർച്ചും കട്‌ ച്ചുന്ന ഇറുംബുo🐜🐜 . പിന്നെ അവിടെ ഒരു കൂട്ടച്ചിരി അയ്നൂ. മോയ്‌ലരെ നോക്കുമ്പോൾ മൂപ്പര് ടെ പൊടി പോലും കാണാൻ ഇല്ല😂😂😂.
അതിൽ പിന്നെ ആയ്‌ചാത്ത ഒന്നിനെയും അന്ധമായി വിശ്വസിച്ചിട്ടില്ല.


# #blindfaith 🎃🎃
© #ST Sha🦋