പ്രതാപസിംഹൻ നാല്
പ്രതാപസിംഹന്‍ -നാല്
കറക്റ്റ്. ശക്തസിംഹന്‍ സേനകളേ സംഘടിപ്പിക്കുന്നതും അവര്‍ക്കു പരിശീലനം നല്‍കുന്നതും അക്ബറിന്റെ ആള്‍ക്കാര്‍ അറിയുന്നുണ്ട്. അവര്‍ അറിയാതെപോയത് ശക്തസിംഹന്റെ മനം മാറ്റമാണ്. പ്രതാപനോട് പകതീര്‍ക്കാന്‍ നടക്കുന്ന--ദൌളത്തുന്നീസയേ നിക്കാഹ് കഴിച്ച ശക്തസിംഹനേയേ അവര്‍ക്കറിയൂ. പുതിയ ശക്തനേ രജപുത്രര്‍ക്കേ അറിയൂ. അതുകൊണ്ട് ഒരു സംശയത്തിനും ഇടനല്‍കാതെ സൈന്യവും ആയുധങ്ങളും സംഘടിപ്പിക്കുന്നതിന് ശക്തസിംഹന് കഴിഞ്ഞു. എന്തിന് സലിമിന്റെ പിന്നാലെ വന്നത് സ്വന്തം സൈന്യമാണെന്ന് തെറ്റിദ്ധരിച്ചതുമൂലമാണ് പെട്ടെന്ന് അവര്‍ക്ക് തോല്‍വി പിണഞ്ഞത്.
അതവിടെ നില്‍ക്കട്ടെ. നമുക്ക് പ്രതാപന്റെ ഡര്‍ബാറിലേക്കു പോകാം.
പ്രതാപന്‍ :-
അക്ബര്‍ ഇനി അടങ്ങി ഇരിക്കുമെന്ന് തോന്നുന്നുണ്ടോ?
രാജാ മാനാ:-
ഒരിക്കലും ഇല്ല. ഇപ്പോള്‍ നമ്മള്‍ ചെറു രാജ്യങ്ങളെല്ലാം മോചിപ്പിക്കണം. അവര്‍ക്കു ആലോചിക്കാന്‍ സമയം കൊടുക്കരുത്.
ഗോവിന്ദസിംഹന്‍ :-
വളരെ ശരിയാണ്. ഉടനേ പുറപ്പെടാം.
അക്ബര്‍ തോല്‍വി വിലയിരുത്തുന്നതിനു മുമ്പുതന്നെ പ്രതാപന്‍ മുന്‍പു തന്റെ അധീനതയിലായിരുന്ന സകല രാജ്യങ്ങളും തിരിച്ചു പിടിച്ചു. അവിടുത്തേ ഭരണാധികാരികളും ഉള്ളുകൊണ്ട് പ്രതാപന് അനുകൂലമായിരുന്നതുകൊണ്ട് വലിയ എതൃപ്പൊന്നും ഉണ്ടായില്ല.
അക്ബറിന്റെ രാജധാനിയില്‍ നടക്കുന്ന ആലോചനകളെല്ലാം അപ്പപ്പോള്‍ പ്രതാപസിംഹന്‍ അറിയുന്നുണ്ട്....