...

4 views

കാണാമറയത്ത്

നീ കാണാമറയത്ത് ആണെങ്കിലും
എൻ്റെ ഹൃദയം നിൻ കൂടെയുണ്ട്
ഒരു വാക്ക് മിണ്ടിയില്ലെങ്കിലും
നിൻ മധുരമാം സ്വരം
എൻ ഹൃദയത്തിൻ താളമാണ്