എൻ്റെ കാന്താരി കൂട്ടുകാരി... പാർട്ട് 5
നമ്മൾ തസ്നി യെയും കൂട്ടി നടക്കുമ്പോൾ ആണ് "പ് ധും " എന്ന രു ശബ്ദം കേട്ടത് .
ഞങ്ങൾ ശബ്ദം കേട്ട ബാഗത്തേക്ക് നോക്കിയപ്പോൾ ഏതോ ഒരുത്തി വീണ് കിടക്കുന്നുണ്ട്, ആലാമിയ ആണ് വീണ്ണത്.
ഹോ തൃപ്തി ആയി മക്കളെ.ഇവിടെ ഒരുത്തി ചിരിച്ച് മറിയുന്നുണ്ട് .ലാമിയ ആണെങ്കിൽ എണീക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
ചെറുപ്പത്തിൽ ഉപ്പ പഠിപ്പിച്ച ഒരു വാക്കുണ്ട് ശത്രു ആയാലും മിത്രം ആയാലും അവരെ നമ്മൾ സഹായിക്കണം എന്ന്, നമ്മൾ അപ്പൊ തന്നെ അളുടെ...