നൊമ്പരം(ഭാഗം 7)
നിന്നെ എനിക് ഒരുപാട് ഇഷ്ട ചെക്കാ.പക്ഷെ നിനക്ക് ഞാൻ ഒരു കളിതമാശ മാത്രം,എന്റെ വികാരങ്ങൾ എന്താ നി മനസ്സിലാകാത്തത്?എനിക് നി ജീവന്റെ ജീവന.നിന്നെപ്പോലെ ആരേയും ഞാൻ ഇതിനുമുൻപ് സ്നേഹിച്ചില്ല അറിയുമോ?.നിന്റെ സങ്കടം എന്നോട് പറയുമ്പോൾ എനിക്ക് വേദനിച്ചു.നിന്റെ മുറിവിന് ഞാൻ മാറ്റാൻ ആഗ്രഹിച്ചു.എനിക്ക് നിന്റെ കൂടെ ഉള്ളപ്പോൾ വല്ലാത്തൊരു തോന്നല് എവിടെയും കിട്ടാത്ത ഒരു തോന്നൽ.നിനക്ക് എന്നെ മനസിലാവില്ല.പക്ഷെ ഒരു നാൾ നി അറിയും എന്റെ സ്നേഹം ഉറപ്പാ നോക്കിക്കോ.അവൾ ഓടി മാഞ്ഞു.അവർ പിന്നീട് സംസാരിച്ചിട്ടില്ല..ഇന്നും ലോകത്തെ എവിടെയോ ഒരു മൂലയിൽ രണ്ടാളും ഉണ്ട് ഒരേ "നൊമ്പരം "തോടെ.....
(ഈ കഥ അവരിലൂടെ ഇനി തുടരും)
(ഈ കഥ അവരിലൂടെ ഇനി തുടരും)