...

2 views

പറയാൻ മറന്ന പ്രണയം

റെഹ്‌ന ട്രീസ ഓടിവന്ന് കെട്ടിപിടിച്ചു yendokke സുഖം ജീവൻ വിളിച്ചു msg അയച്ച മോളുസേ ശരിക്കും ഇന്ക് ശരിക് msg അയച്ചു ഇനി ക്ലാസ്സിൽ ചെന്നിട്ട് ബാക്കി ഓക്കേ വേഗം ഇറങ്ങാ നമ്മക് അവർ റെഡി ആയി സ്കൂളിൽ ക് പോയി ക്ലാസ്സിലെത്തി jeevandeyn അവിടെ hi treesa treesa ഒന്നും mindade ബെഞ്ചിൽ പോയിരുന്നു treesa വീണ്ടും ജീവൻ വിളിച്ചു അവൾ minedakkeela ഇന്ട്രെവേൽ ആയി ജീവൻ treesa എന്നാടാ ഹുവേ മിണ്ടാതെ ഫോണേൽ എന്നാ കത്തിയായിരുന്നു treesa പുഞ്ചിരിച്ചു ക്ലാസ്സ്‌ലേക് ഒടി



frree ടൈമിൽ മത്തായി സർ ക്ലാസ്സ്‌ൽ വന്നു നിങ്ങൾക് ആർക്കേലും പാട്ട് പാടനറിയോ റെഹ്‌ന treesa പാടും ഇല്ല ഞാൻ പാടൂല റെഹ്‌ന പാടെടാ ട്രീസന്റെ changan rehna ഓൾ പറഞ്ഞാൽ thallan പറ്റൂല treesa പാടി എല്ലാരം കയ്യടിച്ചു രോഹിത് സൂപ്പറായിട്ണ്ട് treesa id മീന കേട്ടു സ്കൂളിൽ ലാസ്റ്റ് പീരീടായി ആതും കയിഞ്ഞ് ഹോസ്റ്റൽക്പോയി ഹോസ്റ്റലിൽ എത്തി treesa പെട്ടെന്നൊരു വിളി നോക്കിയപ്പോ മീനയാണ് എന്താ നീ രോഹിത്നോട് ഇഷ്ടം koodenda അവനെന്റായ anganene ങ്കിൽ ജീവനെ നീയും nokkard ഓക്കേ നോക്കൂല മീനു റൂമിൽക് poyi